Saturday, April 20, 2024 08:03 AM
Yesnews Logo
Home News

കാബൂളിൽ മത ഭ്രാന്തന്മാരുടെ ചാവേർ ആക്രമണം; 20 ലേറെ പേർ കൊല്ലപ്പെട്ടു; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരെന്ന് സൂചന ;ലോകത്തിന് നാശമായി ഈ താലിബാനികൾ

Patrik Lily . Aug 26, 2021
kabul-blast-airport-isis-civilians-killed-taliban-support-kazakisthan
News

മത ഭ്രാന്തന്മാരുടെ ചാവേർ ആക്രമണത്തിൽ നിരവധി പേര് കൊല്ലപ്പെട്ടു. നൂറു കണക്കിനാളുകൾക്ക് മാരകമായി പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന സൂചന പ്രകാരം നൂറിലധികം പേര് കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ആക്രണത്തിനു പിന്നിൽ മത ഭ്രാന്തന്മാരായ ഇസ്ലാമിക് സ്‌റ്റേറ്റും അവരെ സഹായിച്ച താലിബാൻ കിരാതന്മാരുമാണ്. സ്ഫോടനത്തെ തുടർന്നുള്ള സ്ഥിഗതികൾ  നേരിട്ട് വിലയിരുത്താൻ അമേരിക്കൻ പ്രസിഡന്റ് വാർ  റൂമിലെത്തി. അഫ്ഗാനിസ്ഥാനിൽ സ്ഥിഗതികൾ  കുഴഞ്ഞു മറിയുകയാണ്. 

കാബൂൾ വിമാനത്താവളത്തിന് സമീപമാണ് ആദ്യ ചാവേർ ആക്രമണം  നടന്നത്. മത ഭ്രാന്തന്മാരിൽ നിന്ന് രക്ഷപെടാനായി വിമാന താവളത്തിൽ എത്തിയവരെ   ലക്ഷ്യമിട്ടാണ് മുസ്‌ലിം ഭീകരന്മാർ ആക്രമണം നടത്തിയത്. താലിബാൻ ജയിലുകളിൽ നിന്ന് തുറന്നു വിട്ട ഇസ്ലാമിക് സ്റ്റേറ്റ്  ഭീകരന്മാരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പ്രദേശിക മാധ്യമ പ്രവർത്തകർ പറഞ്ഞു.അമേരിക്കൻ സൈനീകരക്കും  മാരകമായി പരിക്കേറ്റിട്ടുണ്ട്. 

വിമാനത്താവളത്തിൽ അംഗഭംഗം  വന്നവരും കൈകാലുകൾ പോയവരും പരിക്കേറ്റവരും കരയുന്ന ദയനീയ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. പരിക്കേറ്റവരെ കൊണ്ട് പോകാൻ വാഹനങ്ങൾ പോലുമില്ലാത്ത സാഹചര്യത്തെ.മതം തലക്കുപിടിച്ച അധമന്മാർ നടത്തിയ നര നായാട്ടിൽ പകച്ചിരിക്കയാണ് ലോകം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തീവ്ര  ഇസ്ലാമിസ്റ്റുകൾ ആവേശത്തോടെ  പിന്തുണക്കുകായും ന്യായീകരിക്കയും  ചെയ്യുന്ന  താലിബാനികളും ഇസ്ലാമിക് സ്റ്റേറ്റുമാണ് ആക്രമണം സംഘടിപ്പിച്ചത്. ഉന്തു വണ്ടികളിൽ പരിക്ക് പറ്റിയവരെ  കയറ്റി കൊണ്ട് പോകുന്ന ദൃശ്യം മത ഭ്രാന്തന്മാർക്കുള്ള മുന്നറിയിപ്പായി. താലിബാൻ ആശയങ്ങളെ പിന്തുണക്കുന്നവരെ കരുതിയിരിക്കാനുള്ള നേർ കാഴ്ച്ചകളായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങൾ .സുരക്ഷിതരായി ജീവിക്കാൻ താലിബാൻ ആശയക്കാരെയും അവരെ പിന്തുണക്കുന്നവരെയും    സൂക്ഷിക്കണമെന്ന സന്ദേശം  ലോകത്തിന്  അഫ്ഗാൻ സ്ഫോടനം നൽകുകയാണ്. കേരളത്തിനും ഇതൊരു മുന്നറിയിപ്പാണ്. 

ബാരൺ ഹോട്ടലിലും എബി ഗേറ്റിലും ഉൾപ്പെടെ ഒന്നിലധികം  സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ  നടന്നു. ഇസ്ലാമിക സ്റ്റേറ്റ്    ഭീകരന്മാരുടെ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് യു.എസ് നൽകിയിരുന്നു. ആയിരകണക്കിന് ഇല്മിക് സ്റ്റേറ്റ് -അൽക്വദ ഭീകരന്മാരെയാണ് താലിബാൻ ജിഹാദികൾ തുറന്നു വിട്ടത്.

കസാഖ്സ്താൻ സൈനീക താവളത്തിലും    സ്ഫോടനം 

കസാഖ്സ്താൻ സൈനീക താവളത്തിലും  വൻ സ്ഫോടനം നടന്നു. ടാറസ് സൈനീക  തവളത്തിലാണ് മിനിട്ടുകൾക്ക് മുൻപ് വൻ സ്ഫോടനം നടന്നത്.നാൻ നാശനഷ്ടമുണ്ടായിട്ടുണ്ട്.താലിബാനാണ് സ്ഫോടനത്തിന്റെ പിന്നിലെന്ന് മാധ്യമങ്ങൾ പറയുന്നു. 

Write a comment
News Category