Friday, April 26, 2024 09:11 PM
Yesnews Logo
Home News

അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടു; താലിബാൻ ആഘോഷിക്കുന്നു

Patrik Lily . Aug 31, 2021
us-military-evacuation-completes-afghanistan-kabul
News

ഇരുപതു വര്ഷത്തെ സൈനീക നടപടികൾ പൂർത്തിയാക്കി അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടു. അമേരിക്കൻ സൈനീകരെയും വഹിച്ചു കൊണ്ടുള്ള യുദ്ധ വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. താലിബാൻ ഭീകരന്മാരുടെ സമ്മർദ്ദത്തിന് വഴങ്ങി അപമാനിതരായാണ്  യു.എസ് സൈന്യം     അഫ്ഗാൻ വിടുന്നതെന്ന്  അമേരിക്കയിൽ നിന്ന് തന്നെ വിമർശനം ഉയർന്നു കഴിഞ്ഞു.മുൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമർശനം അഴിച്ചു വിടുന്നത്.എന്നാൽ പിന്മാറ്റത്തെ പ്രസിഡന്റ് ജോ ബൈഡൻ ന്യായീകരിച്ചു.

അമേരിക്കൻ സൈന്യത്തെ വഹിച്ച് യു.എസ്.വിമാനംപറന്നുയരുന്നതിന് തുടർന്ന് താലിബാൻ ഭീകരന്മാർ ആകാശത്തേക്ക് വേദി ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. കാബൂൾ വിമാന താവളത്തിൽ താലിബാൻ പരിശോധന നടത്തി. അമേരിക്കൻ സെൻ എൽ യുദ്ധ സാമഗ്രികളും വെടിക്കോപ്പുകളും നശിപ്പിക്കാൻ മടങ്ങിയിട്ടുള്ളത്.കാബൂൾ വിമാനത്താവളത്തിന് എപ്പോൾ ആരുടെയും നിയന്ത്രണമില്ല. താലിബാൻ വിമാന താവളം നിയന്ത്രിക്കനുള്ള സാങ്കേതിക പരിജ്ഞാനവുമില്ല. തുർക്കി വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാണ് സാധ്യത. അമേരിക്ക അവരുടെ എംബസ്സി ഉൾപ്പെടെ വിദേശ മിഷൻ ഓഫീസുകൾ ഖത്തറിലേക്ക് മാറ്റിയിട്ടുണ്ട്. 

Write a comment
News Category