Wednesday, September 03, 2025 04:41 PM
Yesnews Logo
Home Health

ആഫ്രിക്കൻ രാജ്യങ്ങൾ വാക്സിനേഷനിൽ പിന്നിൽ; ഒമ്രികോണിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ വർധിപ്പിക്കാൻ നീക്കം

Patrik Lily . Nov 28, 2021
---
Health

കോവിഡ് മൂന്നാം തരംഗം പൊട്ടിപുറപ്പെടുമെന്ന ആശങ്ക വേണ്ടന്ന് കേന്ദ്രം. എന്നാൽ വേണ്ട മുന്നൊരുക്കങ്ങൾ എടുക്കണം. ഐ.സി.എം.ആർ ഇത് സംബന്ധിച്ച സൂചനകൾ നൽകി  കഴിഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങ്ളിൽ പൊട്ടിപ്പുറപ്പെട്ട  ഒമ്രിക്കോൺ  വകഭേദം വാക്സിനേഷന്റെ കുറവ് മൂലമെന്നാണ് പൊതുവെയുള്ള നിഗമനം. സൗത്ത് ആഫ്രിക്ക ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വെറും പത്തു ശതമാനത്തോളം പേരും വാക്സിനേഷൻ എടുത്തിട്ടുള്ളത്. പൂർണ്ണമായും വാക്സിനേഷൻ എടുത്തത് വെറും ഏഴു് ശതമാനത്തിൽ താഴെ .

ആഫ്രിക്കൻ രാജ്യങ്ങളിൽ വാക്സിനേഷനിൽ പുലർത്തുന്ന മെല്ലെപ്പോക്ക് സംതിക-സാമൂഹിക കരണങ്ങൾ കൊണ്ടാണ്.പല രജയങ്ങളും വാല്കസ്കിന് ലഭിക്കാൻ സമീപിച്ചിട്ടുള്ളത്  ഇന്ത്യയ്‌യെയാണ്. ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ നല്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. 

നാൽപ്പതു ശതമാന വാക്സിനേഷൻ ലക്ഷ്യമിട്ട ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഈ വര്ഷം ഈ ടാർഗറ്റ് എത്തിക്കാൻ  ആകില്ല. ആഫ്രിക്കൻ രാജ്യങ്ങൾ മുഴുവനായി എടുത്താൽ പോലും ഇന്ത്യയ്‍യുടെ അത്ര വാക്സിൻ നൽകിയിട്ടില്ല എന്നാണ് ഡബ്ള്യു .എച്ച്.ഓ  വിലയിരുത്തുന്നത്. 

Write a comment
News Category