Saturday, July 12, 2025 06:21 AM
Yesnews Logo
Home News

കെ.വി തോമസ് പുറത്ത് ; ഒരു ചുക്കും സംഭവിക്കില്ലെന്ന് സുധാകരൻ

സ്വന്തം ലേഖകന്‍ . May 12, 2022
k-v-thomas-outsted-aicc
News

പഴയ പടക്കുതിര കെ.വി തോമസിനെ കോൺഗ്രസ്സ് പുറത്താക്കി. തോമസ് പുറത്തുപോയാൽ ഒരു ചുക്കും പാർട്ടിക്ക് സംഭവിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി. 

എ.ഐ.സി.സി യുടെ അനുമതിയോടെയാണ് തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. തൃക്കാക്കരയിൽ ഒരു ചുക്കും സംഭവിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. തൃക്കാക്കരയിൽ ഇടതു മുന്നണി  യോഗത്തിൽ പങ്കെടുത്തതോടെയാണ്  തോമ്സ് കോൺഗ്രസ്സിൽ നിന്ന് പുറത്താകാൻ  അരങ്ങൊരുക്കിയത്. 

Write a comment
News Category