Wednesday, April 24, 2024 01:14 PM
Yesnews Logo
Home News

മഥുരയിലും സർവേ വേണം;ശ്രീകൃഷ്ണ ജന്മഭൂമിയിലും ഹൈന്ദവരുടെ ആവശ്യം; കോടതി വാദം കേൾക്കും

Anasooya Garg . May 14, 2022
madhura-law-commision-sreekrishna-temple-petition-survey
News

അയോധ്യക്കും വരാണസിക്കും  പിന്നാലെ ശ്രീകൃഷ്ണ ജനസ്ഥലമായ മഥുരയിലും സർവേയും അതിനായി കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ കോടതിയെ സമീപിച്ചു. ശ്രീകൃഷ്ണ ജനമ്ബഹോമിയിൽ നിലകൊള്ളുന്ന വിവാദ മുസ്‌ലിം പള്ളിഅയയ്‌ ഷാഹി ഈദ്ഗാ പള്ളി ഹൈന്ദവ ക്ഷേത്രത്തിനു മുകളിലാണ് നില കൊല്ലുന്നതെന്നാണ് ഹൈന്ദവ സംഘടനയുടെ പരാതി. ഹിന്ദുക്കളുടെ പുണ്യകേന്ദ്രമായ മഥുരയിൽ ഈദ്ഗാ മോസ്‌ക് അക്രമം നടത്തിയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ഈക്കാര്യം വ്യക്തമാക്കാൻ കോടതി അഭിഭാഷക് കമീഷനെ നിയമിക്കണം-ഹർജിയിൽ ആവശ്യപ്പട്ടു.

ശ്രീകൃഷ്‌ ജനസ്ഥലവുമായി ബന്ധപ്പെട്ട കേസ്  വേഗത്തിൽ തീർപ്പാക്കാൻ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ട മറ്റൊരു ഹർജി ലക്‌നൗ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ പുണ്യ കേന്ദ്രങ്ങൾ ഹൈന്ദവർക്ക് എന്ന ആവശ്യവുമായി  കോടതിയിൽ കൂടുതൽ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണ്. ജൂലൈ ഒന്നിന് കേസിൽ മഥുര സിവിൽ കോടതി വാദം കേൾക്കും. 

Write a comment
News Category