Thursday, December 05, 2024 10:22 PM
Yesnews Logo
Home News

മന്ത്രി വീണ ജോർജ്ജ് കുരുക്കിലേക്ക്; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

Alamelu C . Oct 20, 2022
minister-veena-george-case-crime-nandakumar
News

ആരോഗ്യമന്ത്രി വീണ് ജോർജ്ജ് നിയമക്കുരുക്കിലേക്ക് . ക്രൈം നന്ദകുമാറിന്റെ പരാതിയിൽ കോടതി  നിർദേശ പ്രകാരം പോലീസ് മന്ത്രിക്കെതിരെ കേസെടുത്തു.തനിക്കെതിരെ കള്ളക്കേസെടുക്കാൻ മന്ത്രി വീണ ജോർജ്ജ് ഗൂഢാലോചന നടത്തിയെന്നും പോലീസിനെ സ്വാധീനിച്ചെന്നുമാണ്  നന്ദകുമാർ കോടതിയെ അറിയിച്ചത്.എറണാകുളം സി.ജെ.എം കോടതി നിർദേശപ്രകാരമാണ് കേസ്.

മന്ത്രിയുടെ അംശ്ലീല ചിത്രങ്ങൾ  വ്യാജമായി നിർമ്മിക്കാൻ നിര്ബന്ധിച്ചവന്ന് ചൂണ്ടിക്കാട്ടി നന്ദകുമാറിന്റെ മുൻ ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് നന്ദകുമാറിന്റെ പോലീസ് അറസ്റ്റു ചയ്തു ജയിലിൽ അടച്ചു.ഒരു തെളിവും ഇല്ലാത്തതിനെ തുടർന്ന് നന്ദകുമാറിന്റെ ജാമ്യം കിട്ടി.മന്ത്രിയുടെ പ്രേരണ  മൂലമാണ് കേസ് എടുത്തത് എന്നാണ് നന്ദകുമാർ ആരോപിക്കുന്നത്. 

Write a comment
News Category