Friday, April 26, 2024 02:39 PM
Yesnews Logo
Home News

ഐ ഫോണിന്റെ ഏറ്റവും വലിയ ഉൽപ്പാദന യുണിറ്റ് കർണ്ണാടകയിൽ; 60000 പേർക്ക് തൊഴിൽ കിട്ടും

Arnab Roy . Nov 15, 2022
iphone-india-karnataka-hosur-largest-production
News

ഐ ഫോണിന്റെ ഏറ്റവും വലിയ ഉൽപ്പാദന യുണിറ്റ് കർണ്ണാടകയിലെ ഹുസൂറിൽ തുടങ്ങും. 60000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഇത്തവണ 6000 ത്തോളം ആദിവാസി സ്ത്രീകൾക്കും ഇവിടെ തൊഴിൽ കൊടുക്കുന്നുണ്ട്.ഹസാരിബാഗിൽ നിന്നും റാഞ്ചിയിൽ  നിന്നുമുള്ള ഗോത്ര സ്ത്രീകൾ പരിശീലനം തുടങ്ങി കഴിഞ്ഞു.

ഐ ഫോൺ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയായ ഫോക്സ് കോൺ ഹുസൂരിലെ അവരുടെ ഫാകറ്ററിയുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികം വർധിപ്പിക്കാൻ പോവുകയാണ്.ഇതോടെ ഐ ഫോൺ നിർമ്മിക്കുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇൻഡിയിലെ ഫോക്സ്കോൺ യൂണിറ്റ് മാറും.ഇപ്പോൾ ഈ നേട്ടം ചൈനയിലെ വരുടെ യുണിറ്റിനാണ്.ഇന്ത്യയിലെ മികച്ച അവസരമാണ് ഫോക്സ്കോണിനെ കൂടുതൽ ഇന്ത്യ കേന്ദ്രീകൃതമാക്കാൻ  പ്രേരിപ്പിച്ചിട്ടുള്ളത്. 

Write a comment
News Category