Tuesday, May 13, 2025 11:47 AM
Yesnews Logo
Home News

മഹാരാഷ്ട്രയിൽ ഹിന്ദുജ ഗ്രൂപ്പ് 35000 കോടി നിക്ഷേപിക്കും

Anasooya Garg . Dec 15, 2022
maharshtra-hinduja-group-investment
News

മഹാരാഷ്ട്രയിൽ ഹിന്ദുജ ഗ്രൂപ്പ് 35000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഗ്രൂപ്പ് മേധാവികൾ സംസ്ഥാന സർക്കാരുമായി ഒപ്പു വെച്ചു..മീഡിയ ,റിന്യൂവബിൾ എനർജി, ഓട്ടോമൊബൈൽ ആരോഗ്യം ഉൾപ്പെട യുള്ള മേഖലകളിലാണ് നിക്ഷേപം വരുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിൽ വൻ കുതിച്ചു ചാട്ടത്തിന് വഴി തുറക്കുന്ന നിക്ഷേപമാണ് വരുന്നത്.സംസ്ഥാന മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ  അശോക് ഹിന്ദുജ  ,പ്രകാശ് ഹിന്ദുജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Write a comment
News Category