Saturday, July 27, 2024 03:59 PM
Yesnews Logo
Home News

കുടിയേറ്റ തൊഴിലാളികൾക്ക് വോട്ടവകാശം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ; പൈലറ്റ് പ്രോജക്ട് ഉടൻ

Anasooya Garg . Dec 29, 2022
migrant-workers-voting-soon--ec
News

വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന   ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് വോട്ടവക്ഷം നൽകാനുള്ള നടപടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. ഉപജീവനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നവർക്ക് വോട്ടു ചെയ്യാനുള്ള സൗകര്യത്തെ കമ്മീഷൻ ഒരുക്കും. തിരഞ്ഞെപ്പ്പ് വരുമ്പോൾ പ്രത്യേക വോട്ടിംഗ്  മെഷീൻ ഇതിനായി ഒരുക്കും.
കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ഇതോടെ കർശനമായി ശേഖരിക്കും. 

തെരഞ്ഞെടുപ്പ് വോട്ടിങ് ശതമാനം ഗണ്യമായി കൂട്ടാൻ  ഇത് വഴി സാധിക്കുമെന്നാണ് കമ്മീഷൻ കരുതുന്നത്. റിമോട്ട് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് വോട്ടിങ്ങിന് സാഹചര്യം ഒരുക്കുക .രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം അറിയുന്നതിന് സർവ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. 

Write a comment
News Category