Thursday, December 05, 2024 08:58 PM
Yesnews Logo
Home News

വിദേശകാര്യമന്ത്രി ടാൻസാനിയയിൽ ; ഇന്ത്യൻ വംശജരുമായി

P.V.Jayaraj . Feb 17, 2024
tanzaniya-indian-news-s-jayashankarr
News

ആഫ്രിക്കൻ രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സൗഹൃദ കൂടിക്കാഴ്ച്ചക്കായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടാൻസാനിയയിൽ എത്തും. ആറിന് ദാറുൽ സലാമിലെ ജൂലിയസ് ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിൽ പ്രവാസി ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായി അദ്ദേഹം ആശയ വിനിമയം നടത്തും. ആറിന് വൈകീട്ട് ആറര മണിക്കാണ് ചടങ്. ഇന്ത്യൻ ഹൈക്കമീഷനാണ് ചടങ് സംഘടിപ്പിച്ചിട്ടുള്ളത്.  ആഫ്രിക്കൻ സാമ്പത്തിക  ശക്തികളിൽ ഒന്നായ ടാൻസാനിയയിൽ ഇൻഡ്യാക്കാർ നിർണ്ണായക  ശക്തിയാണ്. 

യോഗ ദിനം ആചരിച്ചു

ഒൻപതാം അന്തർ ദേശീയ യോഗ ദിനം, ടാൻസാനിയയിലെ ദാർ എസ് സലാമിൽ സമൂചിതമായി ആഘോഷിച്ചു. ടാൻസാനിയ സംസ്കാരിക വകുപ്പ് പെര്മനെന്റ് സെക്രട്ടറി, . സൈഡി ഒത്തുമൻ യാക്കൂബ്, യൂ. ൻ.  അംബാസ്സിഡർ, ഇന്ത്യൻ ഹൈകമ്മീഷണർ, . വിനയ് പ്രധാൻ തുടങ്ങി ആയിരത്തിലധികം പേർ പങ്കെടുത്തു.
.

Write a comment
News Category