Friday, April 26, 2024 12:24 PM
Yesnews Logo
Home News

ജൈവ കൃഷിയിലെ ലാഭം കോവിഡ് ദുരിതാശ്വാസത്തിന്

News Desk . May 18, 2020
organic-farming-cm-care-fund
News

കൊടുങ്ങല്ലൂരിലെ  സിപിഐഎം പുത്തൻപള്ളി ബ്രാഞ്ചിന്റെ കീഴിൽ യുവകർഷ കൂട്ടായ്‌മയുടെ ലോക്‌ഡൌൺ കാലത്തു ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ ഇതുവരെയുള്ള മുഴുവൻ ലാഭവിഹിതവും   മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് നൽകി.

   സിപിഐഎം അഴീക്കോട് ലോക്കൽ സെക്രെട്ടറി നൗഷാദ് കറുകപാടത്തിന് ജില്ലാപഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിലിന്റെ സാന്നിധ്യത്തിൽ ബ്രാഞ്ച് സെക്രെട്ടറി ഒ എസ്സ് സലീഷ് തുക കൈമാറി.ഇതു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിച്ചുവെന്നു നൗഷാദ് അറിയിച്ചു.  
 

Write a comment
News Category