Thursday, April 25, 2024 01:01 PM
Yesnews Logo
Home Movie

മരട് പോസ്റ്റർ പുറത്തിറങ്ങി

News Desk . Apr 14, 2020
maradu-cinima
Movie

ഈ വിഷു അതിജീവനത്തിന്റെ ആണ് .
മനസ് കൊണ്ട് ഒന്നായി നിൽക്കാം ..
സ്നേഹിക്കാം. മറുകൈ അറിയാതെ സഹായിക്കാം. പണക്കാരനും 
 പാവപ്പെട്ടവനും ഒരു പോലെ ആണെന്ന സത്യം ഒരു ചെറു വൈറസ് നമ്മളെ പഠിപ്പിച്ചു .  
പീഡകൾക്കപ്പുറം ഒരു ഉയർത്തെണീപ്പ് ഉണ്ടാകും . പതുങ്ങുന്നത് പായാൻ വേണ്ടി തന്നെ ആണ് . പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ് ഈ വിഷു .  സ്നേഹം നിറഞ്ഞ വിഷു ആശംസകൾ .. 
   കുറെ നഗ്ന സത്യങ്ങൾ
 വിളിച്ചു പറയുന്ന മരട് 357 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ

Write a comment
News Category
Related News