Wednesday, April 24, 2024 12:57 AM
Yesnews Logo
Home Movie

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിമാരെ കൂടുതൽ വിശ്വസത്തിലെടുക്കണമെന്നു രാഹുൽ ഗാന്ധി

News Desk . May 08, 2020
rahul-gandhi-decentralization
Movie

വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ കൂടുതൽ വിശ്വാസത്തിലെടുക്കാൻ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഈ നിലപാട്  സഹായിക്കുമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

കോവിഡ് പോരാട്ടം കൂടുതൽ വികേന്ദ്രീകൃതമാകണം 
ഇതിനു മുഖ്യമന്ത്രിമാരെ  കൂടുതൽ വിശ്വാസത്തിലെടുത്തെ  മതിയാകൂ 
കോൺഗ്രസ്, സി.പി.എം , ബി.ജെ.പി മുഖ്യമന്ത്രിമാരെന്നു കണക്കാതെഎല്ലാവരെയും സന്മാരായി കാണണം.
ലോക്ക് ഡൗൺ  കൊണ്ട് മാത്രം കോവിഡിനെ തടഞ്ഞു നിർത്താൻ ആവില്ലെന്ന് രാഹുൽ ആവർത്തിച്ചു.

Write a comment
News Category
Related News